1.താഴെ കാണുന്ന Link ഉപയോഗിച്ച് Mobile App ഇൻസ്റ്റാൾ ചെയ്യുക
2. Mobile OTP ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കുക
3. ആവശ്യപ്പെടുന്നതിനനുസരിച്ച് Name, District എന്നിവ Enter ചെയ്യുക
4. തുടർന്ന് Vaccine ലഭ്യത അനുസരിച്ച് ഫോണിൽ അലർട്ട് ലഭിക്കുന്നതാണ്.
5. ലഭ്യതക്കനുസരിച്ച് Cowin Protal ൽ നിന്ന് വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്.
Kommentare