top of page
Writer's pictureDigital Akshaya Pavaratty

രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധക്ക്, വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.1️⃣. പ്ര

1️⃣. പ്രീമെട്രിക് സ്കോളർഷിപ്പ്


1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.


👉🏻ആവശ്യമുള്ള രേഖകൾ:

----------------------------------

1. ആധാർ കാർഡ്

2. ബാങ്ക് പാസ്ബുക്ക്

3. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

4.വരുമാന സർട്ടിഫിക്കറ്റ്


അവസാന തീയതി: സെപ്റ്റംബർ 30

↔️↔️↔️↔️↔️↔️↔️↔️↔️


2️⃣. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്


പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.


👉🏻ആവശ്യമുള്ള രേഖകൾ:

----------------------------------

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീ റസീപ്റ്റ്.


അവസാന തീയതി: ഒക്ടോബർ 31

↔️↔️↔️↔️↔️↔️↔️↔️↔️


3️⃣. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്


ടെക്നിക്കൽ / പ്രൊഫണൽ കോഴ്സുകളിൽ പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.


👉🏻ആവശ്യമുള്ള രേഖകൾ:

----------------------------------

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീ റസീപ്റ്റ്


അവസാന തീയതി: ഒക്ടോബർ 31

↔️↔️↔️↔️↔️↔️↔️↔️↔️


4️⃣. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്


ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾക്ക് കുറഞ്ഞത് 80% മാർക്ക് വാങ്ങി വിജയിച്ചവരും നിലവിൽ ബിരുദ കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.


👉🏻ആവശ്യമായ രേഖകൾ:

----------------------------------

1. ആധാർ കാർഡ്

2. ഫോട്ടോ

3. SSLC ബുക്ക്

4. കഴിഞ്ഞ വർഷത്തെ മാർക്ക് ഷീറ്റ്

5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നാറ്റിവിറ്റി സർട്ടിഫിക്കറ്റ്

8. ബാങ്ക് പാസ്ബുക്ക്

9. ഫീ റസീപ്റ്റ്


അവസാന തീയതി: 2022 ഒക്ടോബർ 31


5️⃣ ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്


9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥിനികൾക്ക് അപേക്ഷിക്കാന്‍ അവസരം.


അവസാന തിയ്യതി : 2022 സെപ്റ്റംബർ 30


👉🏻ആവശ്യമായ രേഖകൾ

----------------------------------

1. വരുമാന സർട്ടിഫിക്കറ്റ്

2. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

3. SSLC സർട്ടിഫിക്കറ്റ് ( +1, +2)

4. മാർക്ക്‌ ലിസ്റ്റ്

5. ആധാർ കാർഡ്

6. ബാങ്ക് പാസ്സ് ബുക്ക്‌


വില്ലേജ് ഓഫീസിൽ നിന്നും നൽകുന്ന

വരുമാന സർട്ടിഫിക്കറ്റ്

ജാതി സർട്ടിഫിക്കറ്റ്

നാറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ അക്ഷയ സെന്റർ വഴി നൽകാം


വിദ്യാഭ്യാസ-തൊഴിൽ, സർക്കാർ-സർക്കാരിതര സേവനങ്ങളെ കുറിച്ച് അറിയുവാൻ താഴെ ക്ലിക്ക് ചെയ്ത് അക്ഷയ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യു👇👇


കൂടുതൽ വിവരങ്ങൾക്ക്

➖➖➖➖➖➖➖➖

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്

സെന്റ് ജോസഫ് സ്ക്കൂളിന് എതിർവശം

പാവറട്ടി

മൊബൈൽ/വാട്ട്സാപ്പ്: 8089787935

➖➖➖➖➖➖➖➖

233 views0 comments

Comments


bottom of page