തിരുവനന്തപുരം : ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഒക്ടോബർ ഒമ്പതിനകം അപേക്ഷിക്കണം.
ആഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) ഡെസർട്ടേഷൻ പരീക്ഷാഫലം, മേയിൽ നടന്ന സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ, തേർഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ, ജൂണിൽ നടന്ന ഫൈനൽ പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഒക്ടോബർ ഏഴിനകം തിരുവനന്തപുരം : ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഒക്ടോബർ ഒമ്പതിനകം അപേക്ഷിക്കണം.
ആഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) ഡെസർട്ടേഷൻ പരീക്ഷാഫലം, മേയിൽ നടന്ന സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ, തേർഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ, ജൂണിൽ നടന്ന ഫൈനൽ പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഒക്ടോബർ ഏഴിനകം അപേക്ഷിക്കണം.അപേക്ഷിക്കണം.
Comments