top of page

PNCMAK (Private Nursing College Management Association of Kerala) കോളേജുകൾക്ക് കീഴിലുള്ള B.Sc Nursing Seats., Post Basic B.Sc Nursing Seats., M.Sc Nursing Seats

Writer's picture: Digital Akshaya PavarattyDigital Akshaya Pavaratty

🔮 PNCMAK (Private Nursing College Management Association of Kerala) കോളേജുകൾക്ക് കീഴിലുള്ള B.Sc Nursing Seats., Post Basic B.Sc Nursing Seats., M.Sc Nursing Seats നഴ്സിംഗ് ഡിഗ്രി കോഴ്സുകൾക്കുള്ള പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു. 🔈


🌀ഏക ജാലക പ്രവേശന വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. അസോസിയേഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.


🌀50 കോളേജുകളാണ് അസോസിയേഷന്റെ കീഴിൽ ഉള്ളത്. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ പട്ടപ്രകാരം ബി.എസ്.സി. നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കുന്നവർ കേരള ഹയർ സെക്കന്റി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയിലോ തത്തുല്യമായി അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയിലോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.


🌀കോഴ്സിന്റെ കാലാവധി 4 വർഷമായിരിക്കും. ഓരോ വർഷത്തേക്കുമുള്ള കോഴ്സിൽ പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നു. അപേക്ഷകന്റെ മിനിമം പ്രായ പരിധി 17 വയസ് ആണ്.


🌀അപേക്ഷാ ഫീസ്: 1200 രൂപ.


🌀ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി :ജൂലൈ 17


⭕ ഈ മെസ്സേജ് ആവശ്യകരിലേക്ക് ഷെയർ ചെയ്യു 🙏


കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

🟢🔵🟡🔴🟢🔵🟡

അക്ഷയ CSC കേന്ദ്രം

പാവറട്ടി പഞ്ചായത്ത്, TSR 109

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

🔴🟢🔵🟡🔴🟢🔵🟡

 
 
 

Comments


bottom of page