🍃🍃 കർഷക ഐ ഡി കാർഡിന്റെ പ്രത്യേകതകൾ 🍃🍃
1. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി. കാലാവധി കഴിയുന്ന മുറയ്ക്ക് പുതുക്കാവുന്നതാണ്.
2. കാർഡിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ ക്യൂ ആർ കോഡ്’ സംവിധാനമാണ്. ഇതിലൂടെ വിവിധ ആനുകൂല്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും മറ്റും ഉപയോഗിക്കാവുന്നതാണ്.
3. ക്യൂ ആർ കോഡ്’ വഴി സ്കാൻ ചെയ്യുന്ന വിവരങ്ങൾ കതിർ ആപ്പിൽ വരുത്തുന്ന മാറ്റങ്ങൾക്കു അനുസരിച്ച് മാറ്റം വരുന്നതാണ്. അതായത് ഓരോ സമയത്തും സ്ഥല വിവരങ്ങളിലും വിള വിവരങ്ങളും വരുത്തുന്ന മാറ്റങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും.
4. ക്യൂ ആർ കോഡ്’ വഴി സ്കാൻ ചെയ്യുന്ന വിവരങ്ങളിൽ കർഷകനുമായി ബന്ധപ്പെടുന്ന പ്രധാന വിവരങ്ങൾ ഉണ്ടാകുമെന്നതിനാൽ കർഷകന് മാത്രം അറിയാവുന്ന ഒരു പാസ് വേഡ് മുഖേന ഈ വിവരങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ഫോണിലെ ക്യൂ ആർ കോഡ്’ സ്കാനർ വഴി സ്കാൻ ചെയ്തു കർഷകൻ നല്കുന്ന പാസ് വേഡ് നല്കി മാത്രമേ ഇതിലെ വിവരങ്ങൾ ആർക്കും അറിയാൻ സാധിക്കുകയുള്ളൂ.
🌿🌿🌿 കർഷക ഐ ഡി കാർഡിന്റെ ഗുണങ്ങൾ - 🌿🌿🌿
1. എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങൾ ലഭ്യമാകും
2. കൃത്യ സമയത്തുള്ള വിവര ശേഖരണം.
3. കൃത്യതയുള്ളതും സമയബന്ധിതവുമായ സഹായങ്ങളും വിഭവങ്ങളുടെ ലഭ്യതയും.
4. കാര്യക്ഷമമായ ഡോകുമെന്റേഷനും പേപ്പർ രഹിത സേവനങ്ങളും.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
🔴🟢🔵🟡🔴🟢🔵🟡
അക്ഷയ CSC കേന്ദ്രം
പാവറട്ടി പഞ്ചായത്ത്, TSR 109
(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)
പാവറട്ടി Ph 04872643927
🔴🟢🔵🟡🔴🟢🔵🟡
Comments