top of page
Writer's pictureDigital Akshaya Pavaratty

ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് കോഴ്സ്​ പ്രവേശനം


2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഡി.​എ​ൻ.​ബി പോ​സ്റ്റ് എം.​ബി.​ബി.​എ​സ് കോ​ഴ്സി​ലേ​ക്കു​ള്ള സേ ​വേ​ക്ക​ൻ​സി ഫി​ല്ലി​ങ്​ സീ​റ്റു​ക​ൾ അ​ത​ത് കോ​ള​ജു​ക​ൾ മു​ഖേ​ന നി​ക​ത്തും. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റ് സാ​ധ്യ​താ ലി​സ്റ്റ്: എ​ലി​ജി​ബി​ലി​റ്റി ലി​സ്റ്റ്​ എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തും നി​ല​വി​ൽ ഡി.​എ​ൻ.​ബി പോ​സ്റ്റ് എം.​ബി.​ബി.​എ​സ് കോ​ഴ്സി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ, അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ക്ഷം ഒ​ക്​​ടോ​ബ​ർ 20ന്​ ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന​കം അ​ത​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം.

കൂടുതൽ വിവരങ്ങൾക്ക് പാവറട്ടി അക്ഷയയുമായി ബന്ധപ്പെടുക

PH:04872643927

3 views0 comments

Comments


bottom of page