top of page

സേവനമികവിന്റെ 22 വർഷങ്ങൾ

2002 നവംബർ 18-ന് മലപ്പുറം ജില്ലയിൽ ആരംഭിച്ച അക്ഷയ പദ്ധതി ഇന്ന് സംസ്ഥാനമൊട്ടാകെ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ട് മാതൃകാപരമായ മുന്നേറ്റം നടത്തുകയാണ്.


2024 നവംബർ 18 ന് ഇരുപത്തിരണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അതിരുകളില്ലാത്ത സേവനനത്തിന്റെ അനന്തസാധ്യതകളാണ് അക്ഷയ പ്രതിനിധാനം ചെയ്യുന്നത്.


എല്ലാ സർക്കാർ-സർക്കാരിതര സേവനങ്ങളും സമയബന്ധിതമായി കൃത്യതയോടെ ലഭിക്കുന്ന ഏക സർക്കാർ അംഗീകൃത സ്ഥാപനമാണ് അക്ഷയ.


പെൻഷൻ മാസ്റ്ററിങ്, ആധാർ സേവനങ്ങൾ തുടങ്ങി അക്ഷയയുടെ കയ്യൊപ്പ് പതിയാത്ത മേഖലകൾ ഇല്ല.


നാളിതുവരെ അക്ഷയസേവനങ്ങളുടെ ഗുണഭോക്താക്കളായ ഏവർക്കും നന്ദി. തുടർന്നും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്.

🎊🎊🎊🎊🎊🎊🎊

അക്ഷയ CSC കേന്ദ്രം

(സെന്റ്. ജോസഫ് സ്ക്കൂളിന് എതിർവശം)

പാവറട്ടി Ph 04872643927

❣️❣️❣️❣️❣️❣️❣️

🍃 എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക


അക്ഷയ - ഒരു കേരള സർക്കാർ സംരംഭം

4 views0 comments

Comments


bottom of page