എല്ലാ ഗവ. സേവനങ്ങളുടെയും ആധാരമായ ആധാർ കാർഡിന്റെ അഡീഷണൽ കളർ പ്രിന്റ് കോപ്പി എല്ലാവരും എടുക്കുന്നതാണ് അഭികാമ്യം. നഷ്ടപ്പെട്ട ശേഷം ആധാർ കാർഡ് ലഭിക്കുവാൻ ഏറെ സമയനഷ്ടവും , ബുദ്ധിമുട്ടും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
കേന്ദ്ര സർക്കാരിന്റെ സ്പെഷൽ സ്കീം പ്രകാരം സബ്സിഡി നിരക്കിൽ ഇപ്പോൾ ആധാർ കാർഡിന്റെ PVC പ്രിന്റ് നിങ്ങൾക്ക് സ്വന്തമാക്കാം.
നിലവിലുള്ള ആധാർ കാർഡിലെ അഡ്രസ് മാറാത്ത ആർക്കും അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ
1. ആധാർ കാർഡ്
ആവശ്യമുള്ള രേഖകൾ ഇപ്പോൾ കൈവശമുള്ളവർക്ക്, ഡിജിറ്റൽ അക്ഷയയിലൂടെ രജിസ്ടേഷൻ നടപടികൾ ആരംഭിക്കാവുന്നതാണ്.
Submit your application HERE
コメント